Tuesday, July 28, 2015

വായനശാല... 2105 ജൂലൈ 24


വായനശാലയില്‍ അയ്യപ്പപ്പണിക്കര്‍ കടമ്മിനിട്ട ചുള്ളിക്കാട് അയ്യപ്പന്‍ എന്നീകവികളെ വായിക്കുവാനാണ് ഒത്തുകൂടിയത്. അപ്പോഴാണ് ഞങ്ങളുടെ സ്വന്തം കവി മിര്‍ച്ചി മ്യൂസിക് പുരസ്കാരജേതാവായി അവിടേക്കു വന്നത്.. പിന്നെ ഒരാഘോഷം തന്നെയായിരുന്നു...