Saturday, March 19, 2011

ഫോൺ ഇൻ പ്രോഗ്രാം


ഹലോ..ഓമനക്കുട്ടീ..
ഓമനക്കുട്ടി സരവ്വീസിൽ വന്നപ്പോഴേ
എനിക്കറിയാമായിരുന്നു റിട്ടയർ ചെയ്യുമെന്ന്


എൻറെ ഓമനേ  ഒന്നു ചുമ്മാതിരിക്ക് ..
ഞങ്ങളൊക്കേം റിട്ടയർ ചെയ്തതാ.. ഹാ പിന്നേ..


ഹലോ.. എന്താ റ്റീച്ചറേ എന്താ പ്രശ്നം.....?
അത്രേയൊള്ളോ..?


എടീ എന്നും വിളിച്ചോണ്ടുവന്ന
ഓമനയാണോ ഈപ്പറേന്നത്....ഹലോ

ഹലോ റോങ് നംബറാ ..കേക്കാൻ വയ്യ..
ഒന്നും കേക്കാൻ വയ്യ

Tuesday, March 1, 2011

എ.ആർ.അനുസ്മരണം

അതിഥികൾ പ്രിൻസിപ്പലിനോടൊപ്പം

ഭദ്രദീപം തെളിഞ്ഞു

സദസ്

ഉദ്ഘാടനം. - പ്രൊഫ. ആർ. പ്രസന്നകുമാർ

ആദ്ധ്യക്ഷ്യം - ഡോ. എം.പി.രാജൻ

ഡോ.കെ.ജി.പൌലോസ്

ലഘുഭക്ഷണം

ഡോ.എം.തോമസ് മാത്യു

ഡോ. കെ.ആർ. പ്രഭാകരൻ

സംഘാടനത്തിൻറ്റെ സംതൃപ്തി
പ്രൊഫ. കെ.ആർ. നാരായണൻ

കഥകളിസെമിനാർ


വിളംബരം

വേദി

സദസ്

സ്വാഗതം  ഡോ.കെ.എൻ.വി. നായർ 

ആദ്ധ്യക്ഷ്യം. ഡോ. എം.പി.രാജൻ

രജിസ്ട്രേഷൻ

ഡോ.എസ്.എസ്.ശ്രീകുമാർ

ഡോ. വി. രാജീവ്

സദസ്

പ്രൊഫ. രമാശ്രീധർ

ഡോ.ടി. എൻ.വാസുദേവൻ
ഡോ.എൻ.പി. വിജയകൃഷ്ണൻ
നളചരിതം - ആമുഖം

സദസ്

ബാഹുകൻ- കലാമണ്ഡലം ഗോപിയാശാൻ

കേശിനി - കലാമണ്ഡലം ഷണ്മുഖൻ

ദമയന്തിയും കേശിനിയും

ദമയന്തിയും കേശിനിയും

ദമയന്തി - മാർഗ്ഗി വിജയകുമാർ