Sunday, September 4, 2011

ഓണാഘോഷം...2011

ഇനി ഒരു പൂക്കാലം നമുക്കിവിടെയില്ലെല്ലോ..... 
(എം.എ. ഫൈനൽ കുട്ടികൾ)
പാർവ്വണേന്ദു മുഖീ പാർവ്വതീ.....

ഞാൻ വളരെ സ്ട്രിക്റ്റാണ്......
ഒന്നാം വർഷക്കാരിയുടെ പരിഭ്രമമൊന്നുമില്ലാതെ....
ഓണം ശ്ലോകത്തിൽ കഴിച്ചേക്കാം..നാരായണൻ മാഷ്
...സന്നിധി ഞാനിന്നു പൂകവേ... വല്ലീനാഥന്റെ...
ഒന്നാം സോപാനമിന്നെനിക്ക്
മൂന്നുകാലവും നോക്കി......മനോജ് സാർ
മാവേലിസന്ദേശം...  ശശിസാർ
നീ അറിഞ്ഞോടീ .. അങ്ങേവീട്ടിലേ കറുത്തപെണ്ണേ,,മീനാക്ഷീ
തറേലിരിപ്പിനും ഒരു സുഖമുണ്ട്
നഷടപ്പെടാനുള്ളത് ഈ നിമിഷങ്ങളോ...
ചേച്ചിമാരേ, ചേട്ടൻമാരേ... ഞനൊരു പാട്ടുപാടാം
രയ്യരയ്യം രയ്യരയ്യം രയ്യേരയ്യരം രയ്യരയ്യം
ഒരു പാട്ടപാടാമെന്നുവച്ചാ സമ്മതിക്കൂലാ..ഇന്ദുലേഖറ്റീച്ചർ
തെയ്തെയ് തക തെയ്തെയ് തോ...
പൂവിളീ ..പൂവിളീ ..പൊന്നോണമായീ...
രവിസാറു വന്നു,... ഇനി സദ്യ തുടങ്ങാം




 സംഘാടനത്തിന്റെ സമാപ്തി.... ഗോപൻസാർ
ഓണാശംസകൾ...മലയാളവിഭാഗം

ഓണാഘോഷം.....2011 ആഗസ്റ്റ് 2

ഇന്ന് ഡോ.കെ.എൻ. വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ മലയാളവിഭാഗം ഓണം  സമുചിതമായി ആഘോഷിച്ചു


Saturday, March 19, 2011

ഫോൺ ഇൻ പ്രോഗ്രാം


ഹലോ..ഓമനക്കുട്ടീ..
ഓമനക്കുട്ടി സരവ്വീസിൽ വന്നപ്പോഴേ
എനിക്കറിയാമായിരുന്നു റിട്ടയർ ചെയ്യുമെന്ന്


എൻറെ ഓമനേ  ഒന്നു ചുമ്മാതിരിക്ക് ..
ഞങ്ങളൊക്കേം റിട്ടയർ ചെയ്തതാ.. ഹാ പിന്നേ..


ഹലോ.. എന്താ റ്റീച്ചറേ എന്താ പ്രശ്നം.....?
അത്രേയൊള്ളോ..?


എടീ എന്നും വിളിച്ചോണ്ടുവന്ന
ഓമനയാണോ ഈപ്പറേന്നത്....ഹലോ

ഹലോ റോങ് നംബറാ ..കേക്കാൻ വയ്യ..
ഒന്നും കേക്കാൻ വയ്യ

Tuesday, March 1, 2011

എ.ആർ.അനുസ്മരണം

അതിഥികൾ പ്രിൻസിപ്പലിനോടൊപ്പം

ഭദ്രദീപം തെളിഞ്ഞു

സദസ്

ഉദ്ഘാടനം. - പ്രൊഫ. ആർ. പ്രസന്നകുമാർ

ആദ്ധ്യക്ഷ്യം - ഡോ. എം.പി.രാജൻ

ഡോ.കെ.ജി.പൌലോസ്

ലഘുഭക്ഷണം

ഡോ.എം.തോമസ് മാത്യു

ഡോ. കെ.ആർ. പ്രഭാകരൻ

സംഘാടനത്തിൻറ്റെ സംതൃപ്തി
പ്രൊഫ. കെ.ആർ. നാരായണൻ