Monday, April 29, 2013

കുടുംബസംഗമം...2013



രമറ്റീച്ചറിന് ആദരം


































രമറ്റീച്ചറിന് ആദരം....

ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിക്കുന്ന പ്രിയപ്പെട്ട രമറ്റീച്ചറിനെ എൻ.എസ്.എസ്. കോളജിലെ മലയാളകുടുംബം ആദരിച്ചു.

കുടുംബസംഗമം..2013

ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിക്കുന്ന രമറ്റീച്ചറിന് ആദരം...
രണ്ടാംചരമവാർഷികത്തിൽ പ്രിയപ്പെട്ട നെല്ലിക്കൽ സാറിന് ഓർമ്മ...
കഥകളിയും..... പിന്നെ കുടുംബസദ്യയും....

Thursday, August 23, 2012

ചങ്ങമ്പുഴ സ്മാരകപ്രഭാഷണം. 2012 August 22




പ്രജ്ഞ പ്രകാശനം



എ.ജി. ഒലീന


ചങ്ങമ്പുഴ ഹരികുമാര്‍

സുധീഷ്


ഓണാഘോഷം....2012

ഭദ്രദീപം തെളിയിച്ച് രമറ്റീച്ചർ 
 ഞങ്ങൾ ഒന്നാം വർഷക്കാർ പൂവൊരുക്കാം
ഞങ്ങൾക്ക് പണിയൊന്നും തന്നില്ല
 കുസുമേ കുസുമോല്പത്തി...
കളം... ഇനി മിനുക്കുപണിമാത്രം 
ഞങ്ങളുടെ ആദ്യ ഓണാഘോഷം
 ഞങ്ങൾ പിരിഞ്ഞു പോകുന്നവർ...
 പൂക്കളം തീർന്നിരിക്കുന്നു.. ഇനി ആഘോഷം തുടങ്ങാം
മാവേലിമന്നനെ സ്മരിച്ച് ഞങ്ങൾ ഭൂമിയിൽ

 ഞങ്ങളും നിലം ചേർന്ന്
ഞങ്ങളും ഭൂമിയിൽ തന്നെ...






 
രാജി റ്റീച്ചർ........








                  രഞ്ജിനിക്കുട്ടി ...........







അഭിലാഷ്........ 







                           ശശിസാർ........
  







 ഓണപ്പാട്ടുമായ്... 
വിനീതയും സംഘവും....





               
          നാടൻപാട്ടുമായ്......
          ശ്രീപ്രിയയും കൂട്ടരും....  
 കവിതയുമായ്.... മനോജ് സാർ
 നമുക്കിനി ഒരു സെമസ്റ്റർ മാത്രം
 തിരിച്ചുകിട്ടാത്ത നിമിഷങ്ങൾ
 വിശപ്പിന്റെ (ആർപ്പ്)വിളി 

 ഓണസദ്യ.... 






  



 സംഘാടനത്തിന്റെ സംതൃപ്തി..
   രവിസാറിന്റെ അമ്പതാം ഓണം ഞങ്ങളോടൊപ്പം
 ഉച്ചയ്ക്ക് 2 മണിയോടെ ഞങ്ങൾ 10 ദിവസത്തെ ഓണാവധിയിലേക്ക് ഓടി...

Monday, August 6, 2012

സർഗ്ഗസംവാദം

കവിതയിലെ പുതുവഴികൾ
എം.ആർ.വിഷ്ണുപ്രസാദ്

Tuesday, June 19, 2012

വായനാദിനം


                                                     ഈശ്വര പ്രാർഥന : അഭിജിത്ത്



                                      സ്വാഗതം : ഡോ. കെ.എൻ. വിശ്വനാഥൻ നായർ



ആദ്ധ്യക്ഷ്യം : ഡോ. എം.പി.രാജൻ           ഉദ്ഘാടനം : പ്രൊഫ. എസ്. നാരായണൻ നായർ


  
                                                        നന്ദി : പ്രൊഫ : രമാശ്രീധർ